എളേറ്റിൽ: പുവ്വത്തുംകണ്ടിയിൽ ഉസ്മാൻ മുസ്ലിയാർ (59) നിര്യാതനായി. എളേറ്റിൽ ന്യൂ ജുമാമസ്ജിദ് മുഅദ്ദിനായിരുന്നു. പിതാവ്: പരേതനായ അയമ്മദ് കുട്ടി. ഭാര്യ: മൈമൂന. മക്കൾ: മുബഷിറ, മുനവ്വിറ, മുബാറക്. മരുമക്കൾ: ഇസ്സുദ്ദീൻ കത്തറമ്മൽ, മാജിദ് കൂടത്തായി. സഹോദരങ്ങൾ: ഇബ്രാഹിം, അഷ്റഫ്, പാത്തുമ്മ, ആയിശ.