ചേലക്കാട്: ചരളിൽ മാതു അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജൻ (റിട്ട. ടീച്ചർ, ജി.എച്ച്.എസ്.എസ് കല്ലാച്ചി), വനജ, വത്സൻ (റിട്ട. ഹെഡ്മാസ്റ്റർ, ജി.എച്ച്.എസ്.എസ് കല്ലാച്ചി), പരേതയായ വസന്ത. മരുമക്കൾ: ലളിത, വനജ (റിട്ട. ടീച്ചർ, ആർ.എൻ.എം.എച്ച്.എസ്.എസ് നരിപ്പറ്റ, കണാരൻ (കുണ്ടുതോട്), പരേതനായ കേളോത്ത് ശങ്കരൻ.