എരഞ്ഞിപ്പാലം: സി.പി. മമ്മു (67) നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: റൗസൽ, അമീഷ്, അമീറ, സൽമ. മരുമക്കൾ: അസീന, അശ്റഫ് ബത്തേരി, ശാഹിദ് പേരാമ്പ്ര. സഹോദരൻ: സി.പി. ഷംസുദ്ദീൻ, പരേതരായ മൊയ്തീൻ കോയ, ഖദീജ, സുബൈദ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് എരഞ്ഞിപ്പാലം ജങ്ഷൻ പള്ളിയിൽ.