കടലുണ്ടി: കോലോട്ട് ജയപ്രകാശ് (അശ്വനി എന്റർപ്രൈസസ്-59) നിര്യാതനായി. പിതാവ്: പരേതനായ എൻ.പി. നാരായണൻ കുട്ടി നായർ. മാതാവ്: പരേതയായ രാധ. ഭാര്യ: സ്വപ്ന. മക്കൾ: ഗോകുൽ (മലബാർ ഗോൾഡ്), ഗോവിന്ദ്. സഹോദരൻ: ഹരിപ്രസാദ് (റിട്ട. ജൂനിയർ സൂപ്രണ്ട്, ആരോഗ്യ വകുപ്പ്). സഞ്ചയനം വെള്ളിയാഴ്ച.