പാലേരി: തോട്ടത്താംകണ്ടിയിലെ അരിയിരുന്നകണ്ടി രാധ (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ നായർ. മക്കൾ: രമ, ലീല, പരേതയായ ലത. മരുമക്കൾ: ശിവാനന്ദൻ (പെരുവണ്ണാമൂഴി), പ്രദീപൻ (മുതുവണ്ണാച്ച), പരേതനായ കീരി പ്ലാക്കൽ സത്യൻ. സഞ്ചയനം വ്യാഴാഴ്ച.