പെരുവണ്ണാമൂഴി: മുതുകാട്ടിലെ പരേതനായ ആലായിൽ മത്തായിയുടെ മകൻ ബേബി (56) നിര്യാതനായി. മാതാവ്: ശോശാമ്മ. ഭാര്യ: ജോളി (പൊയ്കയിൽ കുടുംബാംഗം), മക്കൾ: ബിബിൻ, ബിൻസി. മരുമക്കൾ: മെൽറ്റി (എസ്റ്റേറ്റ് മുക്ക്), ജിനോയ് (തൃശൂർ). സഹോദരങ്ങൾ: ചിന്നമ്മ, മാത്യു, ജോസ്, റോസമ്മ.