പിലാക്കാവ്: ജെസ്സി കുമാരമല കുന്നത്ത് വീട്ടിൽ സീനൻ (70) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷനോജ് കുമാർ, വിജയകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: സീനത്ത്, സജിത, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.