പേരാമ്പ്ര: ആവള ഒലിപ്പിൽ അബ്ദുല്ലയുടെ ഭാര്യ കെ.ടി. കുഞ്ഞയിഷ (72) നിര്യാതയായി. മക്കൾ: കെ.ടി. ലത്തീഫ് (മുസ്ലിം ലീഗ് ആവള ശാഖ വൈ. പ്രസി), നിസാർ, ആസ്യ, സഫിയ, നഫീസ, നസിയ, പരേതനായ മൊയ്തു. മരുമക്കൾ: കെ.സി. മൊയ്തീൻ (കൂരാച്ചുണ്ട്), എ.കെ.സി. അമ്മദ് (കുട്ടോത്ത്), ഹമീദ് ആവള, നവാസ് തറവട്ടത്ത്, നസീമ, റംഷി.