കണ്ണഞ്ചേരി: ബാങ്ക് ഓഫ് ഇന്ത്യ ഓഫിസറായിരുന്ന സുജാത (83) സതീഷ് വിഹാറിൽ നിര്യാതയായി. പിതാവ്: കുട്ടികൃഷ്ണ മാരാർ. ഭർത്താവ്: പരേതനായ മേച്ചിറ മാരാത്ത് ശങ്കര മാരാർ (ഹാൻഡക്സ്). മകൻ: സതീഷ് കുമാർ (യു.എസ്). മരുമകൾ: രജനി (യു.എസ്). സഹോദരങ്ങൾ: ദുർഗ, പരേതരായ മുരളീധരൻ, ഗംഗാധരൻ, ചന്ദ്രിക, ഉഷ, ദിവാകരൻ.