ചെമ്മങ്ങാട്: മൊയ്തുഹാജിന്റകം അഫാന് അലി (21) ഫ്രാന്‍സിസ് റോഡ് ടി.ബി. ക്ലിനിക്കിന് സമീപം ചെമ്മങ്ങാട് റോഡിലെ പി.പി. ഹൗസില്‍ നിര്യാതനായി. മാത്തോട്ടം അബ്ദുല്ലത്തീഫിന്റെയും മൊയ്തുഹാജിന്റകം സൗജത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: നിഹാല്‍ അലി, ഹംന. സഹോദരി ഭര്‍ത്താവ്: ഫൈജാസ് (സൗദി). മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയില്‍.