കുന്ദമംഗലം: ചെത്തുകടവ് കോടമ്പാട്ടില്‍ ഗോപാലന് (74) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ശബരീഷ് (ഐ.ഐ.എം), ഗിരീഷ് (സിവില്‍ സപ്ലൈസ്), രജീഷ്. മരുമക്കള്‍: ഷിജി (അങ്കണവാടി കാരന്തൂര്‍), ശിഖ (എസ്.എന്‍.ഇ.എസ് കുന്ദമംഗലം), സരിഗ. സഞ്ചയനം ബുധനാഴ്ച.