തലപ്പുഴ: കുരീക്കൽ ജോസഫിന്റെ ഭാര്യ മേരി (68) നിര്യാതയായി. മക്കൾ: ഷാജു, ലീന, ഷീജ, ബീന. മരുമക്കൾ: സോന, സാബു, ജോബി, റെജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തലപ്പുഴ കാർമൽ ഹിൽ ദേവാലയ സെമിത്തേരിയിൽ.