സുൽത്താൻ ബത്തേരി: എരുമാട് അമ്മായികുന്നേൽ വി.ജെ. ജോസ് (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിജോ, ജിൽറ്റോ, ക്ലിൻറ്റോ. മരുമക്കൾ: ജീനാമോൾ, അതുല്യ, നീനു.