എഴുകോൺ: ഇരുമ്പനങ്ങാട് അനിൽ മന്ദിരത്തിൽ ശ്രീനിവാസൻ (77) നിര്യാതനായി. ഭാര്യ: എൽ. രമണി. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: ജെ. ശാർമിള, കെ. അജയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.