വയക്കൽ: ന്യൂ സമ ബറോഡയിൽ താമസിക്കുന്ന തേവന്നൂർ പുത്തൻ വീട്ടിൽ പി. തങ്കച്ചൻ (67) നിര്യാതനായി. പരേതൻ മൈലോട്ട് കോണത്ത് വിളയിൽ പുത്തൻ വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ആനി തങ്കച്ചൻ (കമ്പംകോട് പണ്ടകശാല കുടുംബാംഗം). മക്കൾ: എബി തങ്കച്ചൻ, ജൂബി തങ്കച്ചൻ. മരുമകൾ: ടിൻഷ എബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12ന് കമ്പംകോട് ഓൾ സെയ്ന്റ്സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.