പുനലൂർ: ഇളമ്പൽ കോട്ടവട്ടം ജങ്ഷൻ ഞാറവിള വീട്ടിൽ കെ. ജോർജ് (95) നിര്യാതനായി. ഭാര്യ: റാഹേലമ്മ. മക്കൾ: പരേതനായ മാത്യുക്കുട്ടി, തങ്കച്ചൻ, ബാബു, വൽസമ്മ, ജോയി, സൂസമ്മ, രാജു, കുഞ്ഞുമോൾ. മരുമക്കൾ: സൂസമ്മ, ലില്ലിക്കുട്ടി, ബീന, ബാബുതോമസ്, വീണ, ജോർജ് ഡാനിയേൽ, ആനി, പി.ടി. ജോസ്.