പുനലൂർ: ഇളമ്പൽ കോട്ടവട്ടം ജങ്ഷൻ നെട്ടൂർ തെക്കേതിൽ എം. ജോയിക്കുട്ടി (70 -റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: മറിയാമ്മ ജോയി. മക്കൾ: ബിജു ജോയി, ജോസഫ് ജോയി. മരുമക്കൾ: പ്രിൻസി, ജിൻസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.