കുണ്ടറ: പള്ളിമുക്ക് പള്ളികിഴക്കത്തില് വീട്ടില്‍ ചന്ദ്രബോസ് (57 -ബോസ്) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കള്‍: കിരണ്‍ ബോസ്, നന്ദന ബോസ്. സംസ്കാരം ബുധന്‍ രാവിലെ 11ന് വീട്ടുവളപ്പില്‍.