പൂജപ്പുര: മുടവൻമുകൾ ടി.സി 19/500 ശ്രീരാഗത്തിൽ പതേനായ ബാലകൃഷ്ണന്റെ ഭാര്യ സൗദ (84) നിര്യാതയായി. മകൾ: അനുമോൾ (തൈക്കാട് ഹോസ്പിറ്റൽ). മരുമകൻ: പരേതനായ ശ്രീകുമാർ (കേരള പൊലീസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.