ശാസ്താംകോട്ട: ആഞ്ഞിലിമൂട് ഷീജ ഭവനത്തിൽ റോബർട്ട് കാർഡോസ് (71) നിര്യാതനായി. ഭാര്യ: പരേതയായ മേഴ്സി റോബർട്ട്. മക്കൾ: ഷീജ റോബർട്ട് (അധ്യാപിക, മനോവികാസ് സ്പെഷൽ സ്കൂൾ, ആഞ്ഞിലിമൂട്), ഷിബു റോബർട്ട്. മരുമകൻ: ക്ലിറ്റസ് വർഗീസ് (ഗൾഫ്). സംസ്ക്കാരം ബുധനാഴ്ച വൈകിട്ട് നാലിന് ആഞ്ഞിലിമൂട് സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.