നെടുമങ്ങാട്: മേലാംകോട് ഇടയ്ക്കൽ തൃതാരയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (89)നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, ജയചന്ദ്രൻ നായർ, മണികണ്ഠൻ നായർ, തങ്കമണി, ശ്രീകണ്ഠൺ നായർ. മരുമക്കൾ: വത്സല അമ്മ, സുനിത കുമാരി, ഗീതകുമാരി, ത്രിവിക്രമൻ നായർ, ലതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.