മലയിൻകീഴ്: മലയം കാവടിവിളയിൽ മഞ്ജിമ ഭവനിൽ എം. ചന്ദ്രകലാധരൻ നായരുടെ ഭാര്യ പ്രസന്നകുമാരി (62) നിര്യാതയായി. മക്കൾ: മനോജ്, ശ്രീകല. മരുമക്കൾ: ജയലക്ഷ്മി, സന്തോഷ്കുമാർ . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.