വർക്കല: അയിരൂർ പാലവിള വീട്ടിൽ രാധാകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമണിയമ്മ. മക്കൾ: മിനി,സിനി. മരുമക്കൾ: ടി.ടി. സുരേഷ് ബാബു (റിട്ട.ബെഞ്ച് ക്ലാർക്ക്, അഡിഷനൽ ജില്ല കോടതി കൊല്ലം), ബി. സനൽ കുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.