നെട്ടയം: കാച്ചാണി പുന്നാംകോണം ലെയ്ൻ ‘വൈക’യിൽ ചന്ദ്രിക ജി. നായർ (71) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലകൃഷ്ണൻ നായർ (റിട്ട. സി-ഡാക്). മക്കൾ: രഞ്ജിത് (അസി. എക്സിക്യൂട്ടീവ് എൻജിനീയർ, ജല അതോറിറ്റി), സംഗീത അജിത് (ട്യൂറ്റർ). മരുമക്കൾ: ശുഭ ( എച്ച്.എൽ.എൽ), അജിത് കുമാർ (ബഹ്റൈൻ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.