മലയിൻകീഴ്: ശാന്തുമൂല മേക്കതിൽ ശ്രീയിൽ പരേതനായ കെ. ഗംഗാധരൻനായരുടെ ഭാര്യ ജെ. രാധാഭായിഅമ്മ (91) നിര്യാതയായി. മക്കൾ: ഡോ. ഗോപകുമാർ (റിട്ട.സയന്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ), സോമനാഥ് (റിട്ട. നിയമസഭ സെക്രട്ടേറിയറ്റ്), ഹരിമോഹൻ(റിട്ട.കേണൽ ഇന്ത്യൻ ആർമി), ശശികല, ശ്രീകല (റിട്ട. അധ്യാപിക). മരുമക്കൾ: കെ. അരുണ, കെ.ഒ. വിമല (റിട്ട.ആർക്കൈവ്സ്), എസ്. മായ (റിട്ട. അധ്യാപിക), ബി. കൃഷ്ണൻനായർ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), കെ.എസ്. പ്രശാന്തമോഹനകുമാർ (റിട്ട.സയന്റിസ്റ്റ്, എസ്.എസ്.സി, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.