വെള്ളറട: ആറാട്ടുകുഴി നെടിഞ്ഞി വീട്ടില്‍ പരേതനായ ചെല്ലയ്യന്റ ഭാര്യ ജോയിസ് (99) നിര്യാതയായി. മക്കള്‍: ദൈവദാനം (റിട്ട. ഹെഡ്മാസ്റ്റര്), ക്രിസ്റ്റി ലീല (റിട്ട. നഴ്സ്), ലില്ലി പുഷ്പം, കുമാരദാസ് (അസി. കമീഷണര്‍ വാണിജ്യ നികുതി വകുപ്പ് കോട്ടയം), ഹെലന് ജോയ് (റിട്ട. കെല്‍ട്രോണ്‍ കരകുളം), ലിവിന്സ കുമാര്‍ (റിട്ട. ട്രഷറി ജില്ല ഓഫിസര്‍ കൊല്ലം), പ്രസാദ് കുമാര്‍ (റിട്ട. അസി. കമീഷണര്‍ പാലക്കാട്), വിത്സകുമാര്‍ ( റിട്ട. അസി.കമീഷണര്‍, ജി.എസ്.ടി കൊല്ലം). മരുമക്കള്‍: ലളിത, ഹമലേ ജ്ഞാനശീലന് (റിട്ട. അധ്യാപിക കൊറ്റാമം), ജോര്ജ്ഹമലേ (വൈകുണ്ഠം എസ്റ്റേറ്റ്), വത്സലം (റിട്ട. കുവൈറ്റ് ഹെൽത് ഡിപ്പാര്‍ട്മെന്റ്) ഹെലന് വയലറ്റ് (റിട്ട. ഹെഡ്മിസ്ട്രസ്, ഫോര്‍ട്ട് മിഷന് സ്കൂള്‍ തിരുവനന്തപുരം), ലില്ലി സുജാത, ലിസി റോബര്‍ട്ട് (ഹെഡ്മിസ്ട്രസ്, എല്‍.എം.എസ് പനച്ചമൂട്). പ്രാർഥന ഞായര്‍ വൈകീട്ട് മൂന്നിന്.