പട്ടാമ്പി: കൊപ്പത്തെ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളിയായിരുന്ന കല്ലേപ്പുള്ളി ഹസ്സൻ (49) നിര്യാതനായി. ഭാര്യ: ഹബീബ. മക്കൾ: ഷഹ്ന, ഹസീന, തസ്നി. മരുമക്കൾ: ഇസ്മയിൽ, ഷഹീർ, ഷാഹിദ്.