പുലാപ്പറ്റ: പട്ടായിക്കൽ പങ്കജം (71) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: കുനിശ്ശേരി ചക്കിങ്ങൽ രവീന്ദ്രൻ. മക്കൾ: വിവേകാനന്ദൻ, സരസ്വതി, പ്രശാന്തി. സഹോദരങ്ങൾ: നഗലക്ഷ്മി, വിജയകൃഷ്ണൻ, മോഹനൻ.