തച്ചമ്പാറ: മുതുകുറുശ്ശി മുണ്ടമ്പലം കുന്നത്ത് കുഞ്ചക്കൻ എന്ന മണിയുടെ ഭാര്യ വിജയലക്ഷ്മി (56) നിര്യാതയായി. മുണ്ടമ്പലം കുന്നത്തെ അംഗൻവാടി ജീവനക്കാരിയാണ്. മക്കൾ: വിജേഷ്, മിനി, വിജിത.