പുലാപ്പറ്റ: നരിയംപാടത്ത് താമസിക്കുന്ന പള്ളിപ്പറമ്പിൽ അബ്ദുൽ റഹ്മാൻ ( മുത്തുട്ടി -51) നിര്യാതനായി. പിതാവ്: പരേതനായ സൈതുമുഹമ്മദ് എന്ന വെള്ളകുട്ടി.മാതാവ്: പി.എസ്. ആശിയ എന്ന കുഞ്ഞിമാൾ. ഭാര്യ: ഹസനത്ത് ( അധ്യാപിക, ഗവ. എൽ.പി സ്കൂൾ കരിമ്പ). മക്കൾ: ഷബിനു റഹ്മാൻ (എൻജിനീയറിങ് വിദ്യാർഥി), മുഹമ്മദ് ഷാദിൻ (ഡിഗ്രി വിദ്യാർഥി), ആയിശ ഷഹ്മ (ഹൈസ്കൂൾ വിദ്യാർഥിനി).