കൂറ്റനാട്: പള്ളിപ്പാടം എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ ഇട്ടോണം മെറ്റത്ത് വലിയവീട്ടിൽ നാരായണൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: രാമകൃഷ്ണൻ, മോഹനകൃഷ്ണൻ (കലാമണ്ഡലം തുള്ളൽ വിഭാഗം മേധാവി), ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗിരിജ, ഇന്ദിര, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.