അലനല്ലൂർ: ഗവ. ആശുപത്രിക്ക് സമീപം കറുത്താട്ടു ഗോപിയുടെ ഭാര്യ പുഷ്പലത (49) നിര്യാതയായി. മക്കൾ: പ്രജീഷ്, പ്രജിത.