പത്തിരിപ്പാല: ചീനിക്കോട് വടക്കെക്കാട് ഗുരുതിയൻ പറമ്പ് വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ദേവകി (62) നിര്യാതയായി. മക്കൾ: സുധീഷ്, സുചിത്ര, രമേഷ്. മരുമക്കൾ: റീന, സുബ്രഹ്മണ്യൻ.