പാവറട്ടി: തിരുനെല്ലൂർ പരേതനായ റിട്ട. അധ്യാപകൻ തത്രത്തിൽ ചാക്കുണ്ണിയുടെ ഭാര്യ കുഞ്ഞല (94) നിര്യാതയായി. മക്കൾ: പ്രസ്തീന, റോസിലി, സൂസന്നം, വിൻസെന്റ്, അൽഫോൻസ, ഷേർലി, ബീന, ജോഷി, ചാർലി. മരുമക്കൾ: ജോസ്, ലില്ലി, ആന്റണി, വർഗീസ്, തോമസ്, ആനി, ഷെൽമ, പരേതരായ ആന്റണി, ഫ്രാൻസിസ്. സംസ്കാരം ബുധനാഴ്ച 3.30ന് പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്ര സെമിത്തേരിയിൽ.