പുത്തൻചിറ: കുന്നത്തേരി ചേരിയക്കര ചിറയത്ത് ഔസേപ്പിന്റെ ഭാര്യ ആലീസ് (78) നിര്യാതയായി. മക്കൾ: പോളി, ജോബി, ഷേർലി, ജോയ്. മരുമക്കൾ: ലിജി, സിനി, വിൽസൺ, കൊച്ചുറാണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുത്തൻചിറ സെന്റ് മേരീസ് ഫോറാന പള്ളി സെമിത്തേരിയിൽ.