പഴയന്നൂർ: വടക്കേത്തറ തൃത്താല വീട്ടിൽ ഉണ്ണികൃഷ്ണൻ (കുട്ടൻ - 74) നിര്യാതനായി. ഭാര്യ: ഇറങ്ങോടത്ത് സുഭദ്ര. മകൻ: പ്രവീൺ. മരുമകൾ: സ്നേഹ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി പൊതുശ്മശാനത്തിൽ.