കരുവന്നൂര്‍: പരേതനായ അരവിന്ദാക്ഷന് മേനോന്റെ ഭാര്യ മുണ്ടത്ത് രുക്മിണിയമ്മ (93) നിര്യാതയായി. മക്കള്‍: സുധ, ഗീത, അച്യുതന്. മരുമക്കള്‍: അച്യുതന്, കൃഷ്ണന്‍കുട്ടി, ഓമന.