മുണ്ടൂർ: ആലപ്പാട്ട് തോമസിന്റെ മകൻ ഫ്രാൻസിസ് (65) നിര്യാതനായി. ഭാര്യ: ഷൈജ (കുറ്റൂർ ചിറ്റിലപ്പിള്ളി കുടുംബാംഗം). മക്കൾ: പ്രവീൺ, ഫ്രാൻസിസ്, ജിസ്ന മരിയ.