ചിറക്കൽ: പെരുമ്പടികുന്ന് ഗായത്രി ബസ് സ്റ്റോപ്പിന് സമീപം പുളിക്കവീട്ടിൽ ജമാലുദ്ദീൻ (62) നിര്യാതനായി. ദീർഘകാലം കുവൈത്തിലായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ഷമീജ, ഷഫീഖ്, ഷിഹാബ്. മരുമക്കൾ: സിറാജ്, സുൽഫിയ, സഫീല. ഖബറടക്കം ബുധനാഴ്ച രാവിലെ 11 ന് ചിറക്കൽ മുഹ്യദ്ദീൻ പള്ളി ഖബർസ്ഥാനിൽ.