ചാലക്കുടി: വെള്ളാഞ്ചിറ കണ്ണുമ്പുഴ ചക്കേടത്ത് ആന്റു (64) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജിന്റോ, സിന്റോ, ബിന്റോ. മരുമകൾ: സൗമ്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വെള്ളാംഞ്ചിറ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.