വടക്കേക്കാട്: വൈലത്തൂർ പരേതനായ തലക്കോട്ടൂർ കൊച്ചു പോളിന്റെ ഭാര്യ മേരി (74) നിര്യാതയായി. മക്കൾ: രാജു, ബിജു, ജിജു. മരുമക്കൾ: ജോഫി, ഷിജി (അധ്യാപിക സെന്റ് തെരേസാസ് കോൺവന്റ് സ്കൂൾ ബ്രഹ്മക്കുളം) ഫെമി. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് സെന്റ് സിറിയക് പള്ളി സെമിത്തേരിയിൽ.