താനാളൂർ: അയ്യായ വെള്ളച്ചാൽ സ്വദേശി ഊരോത്തിയിൽ ബാവ ഹാജി (70) നിര്യാതനായി. ചിലവിൽ മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി അംഗവും വെള്ളച്ചാൽ ടൗൺ പള്ളികമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഖദിയാമു. മക്കൾ: സക്കീർ, സമീർ, സജ്ന, സൽമ, സബീല. മരുമക്കൾ: അബ്ദുൽ റഷീദ് ഓമച്ചപ്പുഴ, കുഞ്ഞിബാവ, അൻവർ വെള്ളിയാമ്പുറം, മഹർ ബാൻ, ഹംദ. സഹോദരങ്ങൾ: മൊയ്തീൻഹാജി, അലവിക്കുട്ടി ഹാജി, ഹുസൈൻ ഹാജി.