നടുവണ്ണൂർ: കിഴുക്കോട്ട് കടവിലെ ചാക്യാറമ്പത്ത് അലവി ഗുരിക്കൾ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, ഹനീഫ, സവാദ് (ബഹ്റൈൻ), മുനീറ, ആബിദ. മരുമക്കൾ: റഫീഖ് (അത്തോളി), ഹസീന (പയ്യോളി), ജൂലൈല (കീഴരിയൂർ), നസ്രിയ (വെങ്ങളം), പരേതനായ അൻവർ സിദ്ദീഖ് (മേപ്പയൂർ). സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, ഹുസൈൻ, കുഞ്ഞായിശ.