കക്കട്ടിൽ: പരേതനായ കൃഷ്ണൻ എന്നവരുടെ ഭാര്യ ഭാരതി (84) നിര്യാതയായി. മക്കൾ: ശ്യാം കുമാർ, സന്തോഷ് കുമാർ, അനിൽ കുമാർ (മണി), ദീപ, നിഷ. മരുമക്കൾ: രാജി, രമ്യ, നാൻസി, മുരളീധരൻ, വിജയൻ സഞ്ചയനം വ്യാഴാഴ്ച.