അടിവാരം: കളക്കുന്നുമ്മൽ താമസിക്കുന്ന തെക്കെപോയിൽ അഷ്റഫ് (57) നിര്യാതനായി. പിതാവ്: പരേതനായ ടി.പി. അതൃമാൻകുട്ടി ഹാജി. മാതാവ്: പരേതയായ ഉമ്മാത്തക്കുട്ടി. ഭാര്യ: ജമീല. മക്കൾ: അൻഷാദ്, ഫൈസൽ. മരുമക്കൾ: ഫസ്ന, ഹന്ന ഫാത്തിമ. സഹോദരങ്ങൾ: സുലൈമാന്‍ ഹാജി, പരേതനായ അബ്ദുല്ല കോയ, കരീം, അസ്സൈൻ, കോയ, നസീര്‍, ഖദീജ, പാത്തുമ്മ, സഫിയ.