നാദാപുരം: അരൂരിലെ കിഴക്കയിൽ സൂപ്പി (75) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: അഷ്റഫ് (ബഹ്റൈൻ), നിസാർ, റാഷിദ് (ഫാൽക്കൺ വാടക സ്റ്റോർ പെരുമുണ്ടശ്ശേരി). മരുമക്കൾ: സക്കീന, ഷംസീറ, തസ്ലീന. സഹോദരങ്ങൾ: അമ്മദ്, അയിഷ, കദിയ, മറിയം.