താനൂർ: ജ്യോതിനഗർ മാട്ടുമ്മൽ സൗമിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പുരുഷോത്തമൻ, രാമചന്ദ്രൻ (ജയൻ), ജനാർദനൻ, രാജൻ, ഗീത, അനിത. മരുമക്കൾ: സുനിത, രേഷ്മ, സിനി, സരിത, ദിനേശൻ (നിറമരുതൂർ), മണികണ്ഠൻ (വളാഞ്ചേരി).