താനൂർ: നിറമരുതൂർ ചക്കമൂല സ്വദേശി പാറോളിപ്പാടത്ത് അമ്മച്ചി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചിരുകണ്ടൻ. മക്കൾ: കാർത്യായനി, ശ്രീധരൻ (സി.ഡബ്ല്യു.എഫ്.ഐ -സി.ഐ.ടി.യു താനൂർ ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: ഉണ്ണി (പച്ചാട്ടിരി), ബാലാമണി.