കുന്ദമംഗലം: പൈങ്ങോട്ട് പുറം എരഞ്ഞോളി പാത്തുമ്മയ് (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: കോയ, അസീസ്, മുഹമ്മദ്, അഷ്റഫ്, സിദ്ദീഖ്, സുലൈഖ. മരുമക്കൾ: ഷമീർ പാലാട്ടുമ്മൽ, നഫീസ, ശരീഫ, മറിയ, സമീറ, ഹസീജ. സഹോദരൻ: മുഹമ്മദ്.