ഫാറൂഖ്കോളജ്: കൊക്കിവളവ് കണക്കഴിത്താഴം പരേതനായ ഉണ്ണിയാലുങ്ങൽ കുഞ്ഞിക്കോലന്റെ മകൻ യു. മണി (65) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: പ്രേമ സുധ. മക്കൾ: സുമേഷ്, സുമിത. മരുമകൻ: അജീഷ്. സഹോദരങ്ങൾ: പത്മിനി, വള്ളി, പരേതനായ ശിവദാസൻ.